സ്നേഹത്തേക്കാൾ പരിഗണന വേണം…. ആളുകളെ പരിഗണിക്കുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരെക്കാൾ ഭംഗിയുള്ള മറ്റൊന്നും ഞാൻ കണ്ടിട്ടില്ല… അവരോളം ബഹുമാനവും മറ്റൊന്നിനോടും തോന്നിയിട്ടുമില്ല… ഞാൻ അധികം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ചുരുക്കി പറഞ്ഞാൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ് ഈ പരിഗണിക്കുന്നവർ… സ്നേഹമുള്ളിടത്തെല്ലാം പരിഗണന കാണാറില്ല… പരിഗണിക്കപ്പെടുന്നതിലൊക്കെ, പരിഗണിക്കപ്പെടുന്നവരിലൊക്കെ സ്നേഹം കുമിഞ്ഞുകൂടുന്നത് ഞാൻ കണ്ടിട്ടുണ്ട്… ചേർത്തുനിർത്തലിന്റെ ഒരു വകഭേദം… ഒരുകാലമത്രയും ഞാൻ കരുതിയിരുന്നത് സ്നേഹിക്കപ്പെടുന്നതിലാണ് എന്റെ സന്തോഷമെന്നാണ്… അല്ല… പരിഗണിക്കപ്പെടുമ്പോഴാണ് ഞാൻ ഉള്ളു തുറന്ന് ചിരിച്ചിട്ടുള്ളത്… മടികൂടാതെ എന്റെയുള്ളിലെ കുഞ്ഞിനെContinue reading “A Note”
Tag Archives: too much is beautiful
Emotionally Secure People Are Not Afraid of Sincerity
My humans… The ones who came into my life when I was at my worst, my best, my coolest, even my weirdest. They have repeatedly shown me something very simple, yet profound, “emotionally secure people are not afraid of sincerity”. You heard right. They don’t flinch at honest words… They don’t judge when emotions are expressedContinue reading “Emotionally Secure People Are Not Afraid of Sincerity”
Too much
”Too much.” That’s what it feels like when I love people. I feel too deeply. Too intensely. Sometimes I don’t even know why or what makes me love this much. But I do know this, if I didn’t let even a little of it out, I think I’d suffocate in my own love. Only recentlyContinue reading “Too much”
Fragments of Souls I’ve Cherished
A random thought came to me why do I love watching interviews more than most other shows? I love it because there, I see people’s perspectives on everything how they view their life, career, what they think about spirituality, how they treat their soul, how they handle their emotions, how funny they are, the happiness,Continue reading “Fragments of Souls I’ve Cherished”
വീട്
തിരക്കൊഴിഞ്ഞ് പുസ്തകങ്ങളിലേക്കൂഴിയുടാം എന്നുകരുതിയിരിക്കുമ്പോഴാണ് മാസങ്ങൾക്ക് ശേഷം, അതെ എന്നെപോലെ തന്നെ എന്റെ ആളുകളും ഫോണിൽ വിളിച്ച് സംസാരിക്കാൻ വളരെയധികം മടിയുള്ളവരാണ്…. എന്നാൽ സംസാരിച്ചുതുടങ്ങിയാൽ നിർത്താത്തവരും…. സത്യം പറയട്ടെ ക്ഷീണം കാരണം ഫോൺ എടുക്കാനും അവളോടുള്ള സ്നേഹം കൊണ്ടെടുക്കാതിരിക്കാനും വയ്യാതെയാണ് സംസാരം തുടങ്ങിയത്… എപ്പോഴത്തെയും പോലെ മറുതലക്കലെ ഹലോ കേട്ടതോടെ എന്നിലെ വായാടി ഉണർന്നു… ക്ഷീണം വാതിലും തുറന്നോടി…. സംസാരത്തിനിടയിൽ എന്റെ ബ്ലോഗിനെ കുറിച്ചും അതിലെ ഒന്ന് രണ്ട് പോസ്റ്റുകളെ കുറിച്ചുമായി ചർച്ച…. സ്നേഹത്തിൽ മുങ്ങിതപ്പുന്ന ഞാനും അതിരുംContinue reading “വീട്”
Too Much” Was Never Wrong
I admire people loudly, weirdly, unapologetically. There was a time I held myself back from everything because when I cared, nobody did. My availability made me feel valueless, even when I gave my all. I loved with a full heart, in the loudest way possible and somehow, that made me ashamed. Not because I wasContinue reading “Too Much” Was Never Wrong”
സ്നേഹം
അതെ ഞാൻ ഒരുപാട് മാറി… എനിയ്ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്തത്ര മാറി. “വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്നതെത്ര സത്യം. വളരെയധികം വേദനിച്ച വേദനിപ്പിച്ച സൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും ആകെത്തുകയാണ് ഞാൻ. വേദനിച്ചു എന്നൊക്കെ പറയുമ്പോൾ ടോക്സിക് ആയി മാത്രം കാണണ്ട അത്രയധികം സന്തോഷങ്ങളും സ്നേഹവും ഉണ്ടായിരുന്നതിനാലാണ് വേദനയും ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുൻപേയുള്ള എന്നെയും എനിക്കിഷ്ടമാണ്. പക്ഷേ ഇന്നത്തത്ര ഹൃദയവിശാലതയോ, കരുണയോ, ദയയോ, അനുകമ്പയോ എന്നിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ കൂടുതൽ മനുഷ്യനായി തോന്നുന്നത് ഇപ്പോഴാണ്.Continue reading “സ്നേഹം”
മഴ
പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്.. കുട്ടിക്കാലത്ത് ഒരുപാടാശിച്ചതാണ് കുടയില്ലാതെ മഴയിലൂടെ നടക്കാന്‍…അന്നതിന് അനുവാദം കിട്ടിയില്ല, ഇന്നിപ്പോള്‍ അനുവാദമല്ല പ്രശ്നം, വീല്‍ചെയറിന്‍റെ ചക്രങ്ങള്‍ എനിക്ക് വേണ്ടി ചലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു.. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും മഴയോടുള്ള പ്രണയത്തിനുമാത്രം മങ്ങലേറ്റിട്ടില്ല.. പിച്ചവയ്ക്കുന്ന പ്രായത്തില്‍ പടിക്കെട്ടിലൂടെ തെറിച്ച് തെറിച്ച് ചരല്‍ക്കൂട്ടത്തിലേക്ക് മഴ നനയുവാന്‍ ഓടിയിറങ്ങുമായിരുന്നുവെന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു.ആരെങ്കിലും ഓടിവന്നെടുക്കുമ്പോള്‍ മുറ്റത്തേക്ക് കമിഴ്ന്ന് വീണ് ഉറക്കെ കരയുമായിരുന്നത്രെ, അങ്ങനെ വീണ വീഴ്ചയിലെപ്പോഴെങ്കിലും പുതുമണ്ണിന്‍റെ മണം എന്നെ ആകര്‍ഷിച്ചിരിക്കാം.. മുറ്റത്തോടി നടക്കറായപ്പോഴേക്കും മഴയോടുള്ള ഇഷ്ടവുംContinue reading “മഴ”