അങ്ങനെ വീണ്ടും പ്രണയിക്കുന്ന ആളോട് പോയി പറയാൻ കഴിയാത്ത മറ്റൊരു പ്രണയം കൂടി… കേട്ട് കേട്ട് സ്നേഹം തോന്നിയൊരാൾ… കാണാൻ കൊതിച്ചിരുന്നു. കണ്ടു. കണ്ടപ്പോഴൊക്കെ സ്നേഹത്തേക്കാൾ ആരാധന തോന്നി, ഇഷ്ടക്കേടും തോന്നിയിട്ടുണ്ട്….വഴക്ക് പറഞ്ഞപ്പോൾ ദേഷ്യം തോന്നി പിന്നെ വിഷമവും എന്നിട്ടും എനിക്ക് പ്രണയം തോന്നി…. Platonic Love… ആദ്യം കണ്ടപ്പോൾ നോക്കിയതല്ലാതെ എന്നോടൊന്ന് സംസാരിച്ചുപോലുമില്ല… “എന്നോടൊന്ന് മിണ്ടിയാലെന്താ?” എന്ന് ചോദിക്കാൻ പലവട്ടം തോന്നി പക്ഷെ കേട്ട് കേട്ട് എനിക്കറിയുന്നപോലെ എന്നെയറിയില്ലല്ലോ? എന്നോട് ഒരുതരത്തിലുമുള്ള സ്നേഹമോ പരിഗണനയോ കാണിക്കേണ്ടContinue reading “പറയാതെ, അറിയാതെ….”
Tag Archives: human connections
A Note
സ്നേഹത്തേക്കാൾ പരിഗണന വേണം…. ആളുകളെ പരിഗണിക്കുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരെക്കാൾ ഭംഗിയുള്ള മറ്റൊന്നും ഞാൻ കണ്ടിട്ടില്ല… അവരോളം ബഹുമാനവും മറ്റൊന്നിനോടും തോന്നിയിട്ടുമില്ല… ഞാൻ അധികം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ചുരുക്കി പറഞ്ഞാൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ് ഈ പരിഗണിക്കുന്നവർ… സ്നേഹമുള്ളിടത്തെല്ലാം പരിഗണന കാണാറില്ല… പരിഗണിക്കപ്പെടുന്നതിലൊക്കെ, പരിഗണിക്കപ്പെടുന്നവരിലൊക്കെ സ്നേഹം കുമിഞ്ഞുകൂടുന്നത് ഞാൻ കണ്ടിട്ടുണ്ട്… ചേർത്തുനിർത്തലിന്റെ ഒരു വകഭേദം… ഒരുകാലമത്രയും ഞാൻ കരുതിയിരുന്നത് സ്നേഹിക്കപ്പെടുന്നതിലാണ് എന്റെ സന്തോഷമെന്നാണ്… അല്ല… പരിഗണിക്കപ്പെടുമ്പോഴാണ് ഞാൻ ഉള്ളു തുറന്ന് ചിരിച്ചിട്ടുള്ളത്… മടികൂടാതെ എന്റെയുള്ളിലെ കുഞ്ഞിനെContinue reading “A Note”
If You’ve Ever Been Loved by Me
I was talking with a friend, as always, our conversation circled around the women in our lives. We are both incredibly proud of the kind of women we are surrounded by. Strong, kind, vibrant. But even in this shared pride, we are different. She has many best friends. I don’t have any. She has aContinue reading “If You’ve Ever Been Loved by Me”