സ്മോക്ക് സ്ക്രീൻ പൊളിറ്റിക്സ്

ഇതാദ്യമായല്ല, അവസാനത്തേതുമല്ല.NEET പരീക്ഷയുടെ പ്രാധാന്യത്തെ ചോദ്യം ചെയ്യുകയോ, അതിനുസംഭവിച്ച ക്രമക്കേടുകളെയോ, കാരണക്കാരായവരെയോ ന്യായീകരിക്കുകയോ അല്ല പകരം സമൂഹ വാർത്താ മാധ്യമങ്ങളും നമ്മളും മറന്നുപോവുകയും, അനുവധിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു തുടർച്ചയായ രീതിയെ ചൂണ്ടിക്കാണിക്കുകയാണ്. NEET വിവാദത്തെ തുടർന്ന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ഉത്തരവാദിത്തം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഇതുമാത്രമല്ല യാഥാർത്ഥ പ്രശ്നങ്ങൾ. NEET വിവാദത്തിനു ലഭിക്കുന്ന അമിതമായ ശ്രദ്ധ അല്ല പ്രശ്നം, NEET വിവാദം പോലെ തന്നെContinue reading “സ്മോക്ക് സ്ക്രീൻ പൊളിറ്റിക്സ്”

പറയാതെ, അറിയാതെ….

അങ്ങനെ വീണ്ടും പ്രണയിക്കുന്ന ആളോട് പോയി പറയാൻ കഴിയാത്ത മറ്റൊരു പ്രണയം കൂടി…  കേട്ട് കേട്ട് സ്നേഹം തോന്നിയൊരാൾ… കാണാൻ കൊതിച്ചിരുന്നു. കണ്ടു. കണ്ടപ്പോഴൊക്കെ സ്നേഹത്തേക്കാൾ ആരാധന തോന്നി, ഇഷ്ടക്കേടും തോന്നിയിട്ടുണ്ട്….വഴക്ക് പറഞ്ഞപ്പോൾ ദേഷ്യം തോന്നി പിന്നെ വിഷമവും എന്നിട്ടും എനിക്ക് പ്രണയം തോന്നി…. Platonic Love…  ആദ്യം കണ്ടപ്പോൾ നോക്കിയതല്ലാതെ എന്നോടൊന്ന് സംസാരിച്ചുപോലുമില്ല… “എന്നോടൊന്ന് മിണ്ടിയാലെന്താ?” എന്ന് ചോദിക്കാൻ പലവട്ടം തോന്നി പക്ഷെ കേട്ട് കേട്ട് എനിക്കറിയുന്നപോലെ എന്നെയറിയില്ലല്ലോ? എന്നോട് ഒരുതരത്തിലുമുള്ള സ്നേഹമോ പരിഗണനയോ കാണിക്കേണ്ടContinue reading “പറയാതെ, അറിയാതെ….”

വരികൾക്കിടയിൽ

എന്റെ എഴുത്തുകളിൽ അവിടിവിടെയായി ഒളിഞ്ഞിരിക്കുന്ന നിന്നെ കണ്ടുപിടിക്കാൻ വരികളെല്ലാം ആവർത്തിച്ചു വായിക്കുമെന്നെനിക്കറിയാം…. കണ്ടിട്ടും മനസ്സിലാകാതെയും, മനസിലായെന്ന് തോന്നിയതൊക്കെ മുഴുമിപ്പിക്കാതെയും നീ കടന്നുപോകും…. വരികൾക്കിടയിൽ ജീവിതത്തിലെന്നപോലെ നീ അനിശ്ചിതമായി തുടരും… ആരെങ്കിലും വരികൾക്കിടയിലെ നിന്നെ ചൂണ്ടിക്കാണിക്കുമ്പോൾ, എന്റെ സ്നേഹം നിന്റെയുള്ളം പൊള്ളിയ്ക്കും…. ഒരു തവണപോലും സ്നേഹംകൊണ്ടെന്നെ തോൽപ്പിക്കാൻ കഴിയാത്തതിനെയോർത്ത് കണ്ണുകൾ നിറയും….  സ്നേഹത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ എന്റെ പേരെഴുതിയ താളിൽ മഷി പടർന്നിട്ടുണ്ടാകും…. നിന്നോടുള്ള എന്റെ സ്നേഹം പ്രണയത്തേക്കാൾ എത്രയോ മുകളിലായിരുന്നു എന്ന് നീ തിരിച്ചറിയും… ആ വേദനയുടെContinue reading “വരികൾക്കിടയിൽ”

A Note

സ്നേഹത്തേക്കാൾ പരിഗണന വേണം…. ആളുകളെ പരിഗണിക്കുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരെക്കാൾ ഭംഗിയുള്ള മറ്റൊന്നും ഞാൻ കണ്ടിട്ടില്ല… അവരോളം ബഹുമാനവും മറ്റൊന്നിനോടും തോന്നിയിട്ടുമില്ല… ഞാൻ അധികം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ചുരുക്കി പറഞ്ഞാൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ് ഈ പരിഗണിക്കുന്നവർ… സ്നേഹമുള്ളിടത്തെല്ലാം പരിഗണന കാണാറില്ല… പരിഗണിക്കപ്പെടുന്നതിലൊക്കെ, പരിഗണിക്കപ്പെടുന്നവരിലൊക്കെ സ്നേഹം കുമിഞ്ഞുകൂടുന്നത് ഞാൻ കണ്ടിട്ടുണ്ട്… ചേർത്തുനിർത്തലിന്റെ ഒരു വകഭേദം… ഒരുകാലമത്രയും ഞാൻ കരുതിയിരുന്നത് സ്നേഹിക്കപ്പെടുന്നതിലാണ് എന്റെ സന്തോഷമെന്നാണ്… അല്ല… പരിഗണിക്കപ്പെടുമ്പോഴാണ് ഞാൻ ഉള്ളു തുറന്ന് ചിരിച്ചിട്ടുള്ളത്… മടികൂടാതെ എന്റെയുള്ളിലെ കുഞ്ഞിനെContinue reading “A Note”

Emotionally Secure People Are Not Afraid of Sincerity

My humans… The ones who came into my life when I was at my worst, my best, my coolest, even my weirdest. They have repeatedly shown me something very simple, yet profound, “emotionally secure people are not afraid of sincerity”. You heard right. They don’t flinch at honest words… They don’t judge when emotions are expressedContinue reading “Emotionally Secure People Are Not Afraid of Sincerity”

Let Her Be Light

My whole life, I have been known as the strong one, independent, stubbornly doing everything on my own. The one who never needed anyone. But I don’t want that for my sister. I don’t want her strength to trap her until she finally bursts. I don’t want her independence to make her suffer in silence.Continue reading “Let Her Be Light”

Describe one habit that brings you joy.

Loving people. Yes, it’s become a habit, one of the most beautiful ones. Whoever they are, however they are… I just love them as they are. Not because they did something for me. Not because they’re “mine.” But because to love is to feel truly alive. There’s something magical about how we all grow andContinue reading “Describe one habit that brings you joy.”

Create your own website, free on WordPress.com.Create your own website.
Start free