What I’ve Learned from Dhanya Varma’s Interviews

Humans being humans…. raw, unapologetic, and purely human. That’s what Dhanya Varma brings out in every conversation. I never miss her interviews. Why would I, when every episode feels like therapy? To me, she is the most emotionally intelligent interviewer I’ve seen, one who listens with her heart and asks not from ego, but fromContinue reading “What I’ve Learned from Dhanya Varma’s Interviews”

Not just a show, Not just a scene

There are days when a show isn’t just a show. When a scene lingers long after the credits roll. When characters stop being fiction and become reflections of the most tender, hidden parts of ourselves. Since last month, it was Dr. Rathi and Reena. And no, I’m not just emotional. I’m undone. I sent aContinue reading “Not just a show, Not just a scene”

Fragments of Souls I’ve Cherished

A random thought came to me why do I love watching interviews more than most other shows? I love it because there, I see people’s perspectives on everything how they view their life, career, what they think about spirituality, how they treat their soul, how they handle their emotions, how funny they are, the happiness,Continue reading “Fragments of Souls I’ve Cherished”

വീട്

തിരക്കൊഴിഞ്ഞ് പുസ്തകങ്ങളിലേക്കൂഴിയുടാം എന്നുകരുതിയിരിക്കുമ്പോഴാണ് മാസങ്ങൾക്ക് ശേഷം, അതെ എന്നെപോലെ തന്നെ എന്റെ ആളുകളും ഫോണിൽ വിളിച്ച് സംസാരിക്കാൻ വളരെയധികം മടിയുള്ളവരാണ്…. എന്നാൽ സംസാരിച്ചുതുടങ്ങിയാൽ നിർത്താത്തവരും…. സത്യം പറയട്ടെ ക്ഷീണം കാരണം ഫോൺ എടുക്കാനും അവളോടുള്ള സ്നേഹം കൊണ്ടെടുക്കാതിരിക്കാനും വയ്യാതെയാണ് സംസാരം തുടങ്ങിയത്… എപ്പോഴത്തെയും പോലെ മറുതലക്കലെ ഹലോ കേട്ടതോടെ എന്നിലെ വായാടി ഉണർന്നു… ക്ഷീണം വാതിലും തുറന്നോടി…. സംസാരത്തിനിടയിൽ എന്റെ ബ്ലോഗിനെ കുറിച്ചും അതിലെ ഒന്ന് രണ്ട് പോസ്റ്റുകളെ കുറിച്ചുമായി ചർച്ച…. സ്നേഹത്തിൽ മുങ്ങിതപ്പുന്ന ഞാനും അതിരുംContinue reading “വീട്”

Loving without holding

Sometimes it’s not about perfection. If you love something, you will love it even in its mess. Sugar may be toxic to the body but that doesn’t mean we hate it. We just avoid it. Likewise, not everything we avoid needs to be hated. We can love… and still choose to stay away. Why chooseContinue reading “Loving without holding”

Too Much” Was Never Wrong

I admire people loudly, weirdly, unapologetically. There was a time I held myself back from everything  because when I cared, nobody did. My availability made me feel valueless, even when I gave my all. I loved with a full heart, in the loudest way possible  and somehow, that made me ashamed. Not because I wasContinue reading “Too Much” Was Never Wrong”

പുലരിപ്പൂ പോലെ ചിരിച്ചും…

പുലരിപ്പൂ പോലെ ചിരിച്ചും…. ഈ പാട്ട് കേൾക്കുമ്പോഴൊക്കെ ഉള്ളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞ് വേദന എന്റെ കണ്ണുനീരാവാറുണ്ട്…അങ്ങനെയെങ്കിൽ കേൾക്കാതിരുന്നാൽ പോരെ എന്ന് ചോദിച്ചാൽ, പറ്റില്ല… കേൾക്കണം, കരയണം, മനസ്സ് തുറന്ന് ചിരിക്കണം…. സന്തോഷങ്ങൾ മാത്രമല്ല, നോവുകളെയും ചേർത്ത് പിടിക്കാൻ പറ്റണം…. എനിക്കറിയാം ഞാൻ ഇമോഷണലി ഇന്റലിജന്റ് ആയിട്ടുള്ള ഒരാളാണെന്ന്…അതുകൊണ്ട് തന്നെ, മറ്റുള്ളവരുടെ വിഷമങ്ങൾക്ക് ചെവി കൊടുക്കുന്ന അതേ ശ്രദ്ധയിൽ, അത്രയും ദയയോടെ ഞാൻ എന്നെയും കേൾക്കാറുണ്ട്…എന്റെ ഓരോ മാറ്റങ്ങളും ശ്രദ്ധിക്കാറുണ്ട്…. പരിഹാരങ്ങൾ കണ്ടെത്താറുണ്ട്…. അതിലൊന്നാണ് ഇതുപോലെയുള്ള പാട്ടുകൾ….Continue reading “പുലരിപ്പൂ പോലെ ചിരിച്ചും…”

Late, but never less.

A flower that bloomed late… Not in the garden… But in the heart. A breeze that blew late… Not in the air… But through my memories. A light that came late… Not in the sky… But in your face l’ve seen before. But feelings? Never late. They waited, patiently, Until today. Happiness? Never late. ItContinue reading “Late, but never less.”

ചന്ദ്ര

ചന്ദ്രലേഖ ആദ്യമായി കണ്ടപ്പോൾ മുതൽ ചന്ദ്രയോട് മാത്രമേ സ്നേഹം തോന്നിയിട്ടുള്ളൂ… ചന്ദ്രയ്ക്ക് വേണ്ടി മാത്രമേ വിഷമിച്ചിട്ടുള്ളൂ… കുട്ടിയായിരുന്നപ്പോഴും, ഇപ്പോൾ വലിയ കുട്ടിയായപ്പോഴും, ഞാൻ ചന്ദ്രക്കൊപ്പം തന്നെ… ചന്ദ്രയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അപ്പുവിനെ സ്നേഹിച്ചേനെ. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നൊക്കെ എല്ലാരും പറയും. പക്ഷേ, ചന്ദ്രയ്ക്ക് ആശകൾ മാത്രം കൊടുത്ത്, അവസാനം ടാറ്റാ ബൈ ബൈ പറഞ്ഞ അപ്പുവിനെയും വീട്ടുകാരെയും അന്നുമുതൽ ഇന്ന് വരെ എനിക്കിഷ്ടമില്ല… വീണിടത്ത് നിന്ന് താങ്ങി നിർത്തിയ അപ്പുവിനോട് തോന്നിയ സ്നേഹമാണ് തളർന്നContinue reading “ചന്ദ്ര”

Design a site like this with WordPress.com
Get started