Each memory I had in my twentiesopened my chestand searched for what still felt alive—like it knew where to stab. All my screamswent unnoticed. Cuffed trauma found its key,unleashed the worst,and devoured my memories. Should I thank itor cry— for eatingwhat was eating me? I will never knowuntil the last hope dies,until my screamsare noticed.Continue reading “A hyphen”
Category Archives: Uncategorized
Describe one habit that brings you joy.
Loving people. Yes, it’s become a habit, one of the most beautiful ones. Whoever they are, however they are… I just love them as they are. Not because they did something for me. Not because they’re “mine.” But because to love is to feel truly alive. There’s something magical about how we all grow andContinue reading “Describe one habit that brings you joy.”
Fragments of Souls I’ve Cherished
A random thought came to me why do I love watching interviews more than most other shows? I love it because there, I see people’s perspectives on everything how they view their life, career, what they think about spirituality, how they treat their soul, how they handle their emotions, how funny they are, the happiness,Continue reading “Fragments of Souls I’ve Cherished”
The Quiet Language of Love
I write. Not to impress. Not for fun. I write because I often don’t know how to say the things I carry in my heart, but I can write them. And when I write, I feel every single word. I write for my people. For those who matter. I cook. But not for everyone. IContinue reading “The Quiet Language of Love”
Forgotten
I may have forgotten how to feel… Yeah, I forgot. I was busying myself. I thought pain was hell. No, Busying yourself to avoid pain is hell. At some point, you will forget it, Because you are teaching yourself not to remember how to feel. Yeah, I forgot, And now I am in hell. IContinue reading “Forgotten”
കാഴ്ച
മെട്രോ സ്റ്റേഷനിൽ ആളുകൾക്കിടയിൽ പരിസരം മറന്ന് നിലത്തിരുന്ന് കരയുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പോലും മറന്ന് നിന്നിട്ടുണ്ട് ഞാൻ. തലയ്ക്കുള്ളിൽ പുതിയ ചിന്തകൾക്ക് സ്ഥലമില്ലാത്തതിനാൽ അടുക്കിവച്ചിരുന്ന ചിന്തകളിൽ ഏതിനെ പുറത്തെടുത്ത് കളയും എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്റെ മുന്നിലിരുന്നാണ് അവൾ കരഞ്ഞത് . ഞാനും കരഞ്ഞിട്ടുണ്ട് ഇതേ പോലെ. അന്നും ആരും നോക്കിയില്ല, അതിനുശേഷം പലപ്പോഴായി ആളുകളുടെ തിരക്കുകളെയോർത്ത്, പരിഗണനയില്ലായ്മയെ ഓർത്ത് പലതവണ കരഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യനെ കരയാൻ സമ്മതിക്കുന്നതിനോളം വലിയ ആശ്വാസമൊന്നും ആർക്കും, ഒന്നിനും തരാൻ കഴിയില്ല എന്ന്Continue reading “കാഴ്ച”
തെളിവ്
എല്ലാ സന്തോഷങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പതിവ് തെറ്റാതെ കടന്ന് വരുന്ന അതിഥിയാണ് കാടുകയറിയുള്ള ചിന്തകൾ. തുടക്കവും ഒടുക്കവും ഇല്ലാത്ത എന്നാൽ തല തല്ലിപ്പൊളിയ്ക്കാൻ തോന്നുന്ന ചിന്തകൾ. ഇരുന്നിടത്ത് നിന്ന് എണീറ്റ് പോരാൻ പോലും സമ്മതിക്കാത്ത വിധം ചിന്തകൾ ചില രാത്രികളിൽ എന്നെ മുറിയുടെ കോണിലോ, ബാത്രൂമിലോ, ബാൽക്കണിയിലോ, മറ്റെവിടെയെങ്കിലുമൊക്കെയോ തളച്ചിടാറുണ്ടായിരുന്നു മുമ്പൊക്കെ. ഇപ്പോൾ സർവശക്തിയുമെടുത്ത് ഓടും. ശ്വാസം കിട്ടും എന്നുറപ്പുള്ളിടത്തേക്ക്. അങ്ങനൊരു ഓട്ടത്തിനിടയിലാണ് ഞാനവളെ കണ്ടത്. എൻ്റെ ചിന്തകളെ തൂത്തെറിഞ്ഞുകൊണ്ട് അവളങ്ങനെ വരാന്തയിലെ ജനലിലൂടെ ആകാശം നോക്കിContinue reading “തെളിവ്”
ഓർമ്മയ്ക്ക്
വർഷങ്ങളോളം എൻ്റെ ഇമെയിലിലേക്ക് കത്തുകളും കവിതകളും അയച്ചുകൊണ്ട് പേരുപോലും വെളിപ്പെടുത്താതെ ഒരാളെന്നെ പ്രണയിച്ചിരുന്നു… നൃത്തം ചെയ്യുന്നത് ഞാൻ നിർത്തിയിട്ട് വർഷങ്ങൾ ആകുന്നു. മുദ്രകൾ പോലും ഓർത്തെടുക്കാൻ കഴിയാത്തത്ര നൃത്തം എന്നിൽ നിന്ന് അകന്നിരിക്കുന്നു. എന്നിട്ടും എന്നിലെ നർത്തകിയെ അയാളേക്കാൾ കരുതലോടെ ആരും ഓർത്തിട്ടുണ്ടാവില്ല, ഞാൻ പോലും. അയാളെ സ്നേഹിക്കയ്ക്കണം എന്നോ ഒരു മറുപടി അയയ്ക്കണമെന്നോ, ഒരിക്കലെങ്കിലും കാണണമെന്നോ, സംസാരിക്കണം എന്നോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും നിഷ്കളങ്കമായ അയാളുടെ പ്രണയത്തെ നിഷ്കരുണം ഞാൻ കൊന്നുകളഞ്ഞു. ഹൃദയമില്ലാത്തവൾക്ക് എന്ത് പ്രണയം. അവസാനംContinue reading “ഓർമ്മയ്ക്ക്”
A Letter ❤️
Dear Little One, Next time I see you, we won’t even recognise each other because we don’t have any memory other than this photo. When you saw me for the first time, you ran to me like you knew me well. You might not have understood how much I was afraid of dogs. For theContinue reading “A Letter ❤️”
33 വർഷങ്ങൾ… ദശരഥം. നായകൻ്റെ അല്ല ചില കഥാപാത്രങ്ങളുടെ ആരാധികയാണ് ഞാൻ. പലപ്പോഴും അരങ്ങ് തകർക്കുന്ന നായകനെയോ നായികയെയോ കാണാതെ പോകുന്നത് എൻ്റെ ഒരു കുറവായിരിക്കാം. എന്നിരുന്നാലും ഏതോ ഒരാൾ ഏതോ അവസ്ഥയിലിരുന്ന് തയ്യാറാക്കിയ കഥാപാത്രത്തെ സ്നേഹിക്കാനേ ഇന്നോളം കഴിഞ്ഞിട്ടുള്ളൂ. അതിൽ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ദശരഥത്തിലെ രാജീവ് മേനോൻ. ആദ്യ തവണ കണ്ടപ്പോൾ “മന്ദാരചെപ്പുണ്ടോ” എന്ന പാട്ടിൽ മാത്രമായിരുന്നു ശ്രദ്ധ. പിന്നീട് കണ്ടപ്പോൾ ആനിയോട് ദേഷ്യം തോന്നി. പിന്നെയാണ് മാഗ്ഗിയെ കണ്ടത്,Continue reading